അരിക്കുളം ഹയര്‍സെക്കന്‍ഡറിയില്‍ സ്മാര്‍ട്ട്‌ ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി

news image
Nov 1, 2013, 12:46 pm IST payyolionline.in

മേപ്പയൂര്‍: അരിക്കുളം കെ.പി.എം.എസ് എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ‘സ്മാര്‍ട്ട്‌ ക്യാമ്പസ്’ പദ്ധതി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ആര്‍.ശശി ഉദ്ഘാടനം ചെയ്തു. പി സതീശ് ബാബു അധ്യക്ഷത വഹിച്ചു.ജില്ല കോ- ഓഡിനേറ്റര്‍ ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഇ കുഞ്ഞിരാമന്‍, സി.കെ ബാലകൃഷ്ണന്‍, എന്‍.എം വിജയന്‍, വി പ്രവീണ്‍ കുമാര്‍, സച്ചിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. കെ ഷാജി സ്വാഗതവും എം രസിയ നന്ദിയും പറഞ്ഞു

അരിക്കുളം കെ.പി.എം എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട്‌ ക്യാമ്പസ് പദ്ധതി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ആര്‍.ശശി ഉദ്ഘാടനം ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe