അറക്കിലാട് മീത്തലെ ഇടപ്പള്ളി ശ്രീകേഷ് നിര്യാതനായി

news image
Jan 12, 2022, 8:30 pm IST payyolionline.in

അറക്കിലാട്: മീത്തലെ ഇടപ്പള്ളി പരേതനായ ബാലകൃഷ്ണ കുറുപ്പിൻ്റെ മകൻ ശ്രീകേഷ് ( സാബു (50) (സൗത്ത് സെൻട്രൽ റെയിൽവേ ടി ടി ഐ) നിര്യാതനായി. മാതാവ്: അമ്മുക്കുട്ടി അമ്മ (അംഗനവാടി ടീച്ചർ റിട്ട). ഭാര്യ: ഷീന. മക്കൾ: അർക്കേന്ദു, അന്വർത്ഥ്. സഹോദരൻ: ശ്രീജേഷ് (ഗൾഫ്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe