പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആറന്മുള ഉത്തൃട്ടാതി വള്ളം കളി; പത്തനംതിട്ട ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Sep 1, 2023, 12:30 pm GMT+0000
payyolionline.in
ഡൽഹി വിമാനത്താവളം ആക്രമിക്കുമെന്ന ഭീഷണിയുമായി സിഖ്സ് ഫോർ ജസ്റ്റിസ്
ആദിത്യ എൽ1ന്റെ കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ ഉച്ചക്ക്