ആശുപത്രി ജീവനക്കാരിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

news image
Nov 13, 2013, 10:30 am IST payyolionline.in

കൊയിലാണ്ടി: താലൂക്ക് ആശുപത്രി  ജീവനക്കാരിയെ മര്‍ദിച്ച സംഭവത്തില്‍  കൊയിലാണ്ടി പോലീസ് കേസെടുത്തു.ആശുപത്രിയിലെ ജീവനക്കാരി പത്മിനിയെ  ചികിത്സയ്ക്കായി എത്തിയ നാണു എന്ന  നാരായണന്‍  മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാലത്ത് 11 മണിയോടെയാണ് സംഭവം. രോഗികളുടെ ക്യൂ പാലിക്കാതെ  ഡോക്ടറെ കാണാന്‍ പോയതില്‍ നാരായണന്‍  പ്രകോപിതനാകുകയായിരുന്നു. കൊയിലാണ്ടി പോലീസ് ഇയാള്‍ക്കെതിരെ  കേസെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe