തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ വൈകിയവർക്ക് ആശ്വാസവാർത്ത. എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പി എസ് സി അറിയിച്ചു. അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസത്തേക്ക് കൂടി തിയതി നീട്ടിയതായി പി എസ് സി അറിയിച്ചത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി അഞ്ചാം തിയതിയാകും. അഞ്ചാം തിയതി രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാമെന്നാണ് പി എസ് സി അറിയിച്ചിരിക്കുന്നത്.
- Home
- Latest News
- ആശ്വാസവാർത്ത! എൽഡി ക്ലർക്ക് അപേക്ഷ, അവസാന തിയതി നീട്ടി
ആശ്വാസവാർത്ത! എൽഡി ക്ലർക്ക് അപേക്ഷ, അവസാന തിയതി നീട്ടി
Share the news :
Jan 3, 2024, 5:19 pm GMT+0000
payyolionline.in
മാഹിയിൽ വാതകശ്മശാനം ഒരുങ്ങുന്നു; ജനുവരി അവസാനം പ്രവർത്തനം തുടങ്ങും
ആശ്വാസവാർത്ത! എൽഡി ക്ലർക്ക് അപേക്ഷ, അവസാന തിയതി നീട്ടി; നോട്ടിഫിക്കേഷനിൽ ഇക്ക ..
Related storeis
കെജ്രിവാളിന്റെ ജാമ്യഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും
Sep 13, 2024, 4:22 am GMT+0000
ഗായകന് മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്
Sep 13, 2024, 4:16 am GMT+0000
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി : 1.21 ലക്ഷം പിഴ
Sep 13, 2024, 4:15 am GMT+0000
ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് കവർച്ച നടത്തിയ സ്വ...
Sep 13, 2024, 4:13 am GMT+0000
വെർച്വൽ അറസ്റ്റ്: കൊച്ചി സ്വദേശിയുടെ 30 ലക്ഷം തട്ടിയ പ്രതി പിടിയിൽ,...
Sep 13, 2024, 4:13 am GMT+0000
ഓർമ്മകളിൽ യെച്ചൂരി, മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; പകരക്കാരന് താൽ...
Sep 13, 2024, 4:09 am GMT+0000
More from this section
ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം; പൊലീസ് പരിശോധന ശക്...
Sep 13, 2024, 3:51 am GMT+0000
ഓണ വിപണി: ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി ; 16 സ്ഥാപനങ്ങൾ അടക്ക...
Sep 13, 2024, 3:32 am GMT+0000
ഗുരുവായൂർ ക്ഷേത്രത്തിൽ 10,000 പേർക്ക് ഓണം പ്രസാദ ഊട്ട്
Sep 13, 2024, 3:28 am GMT+0000
ഓണക്കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടി
Sep 13, 2024, 3:24 am GMT+0000
മുഖ്യമന്ത്രിയെ സന്ദർശിച്ച് ഡബ്ല്യൂ.സി.സി ഭാരവാഹികൾ; അന്വേഷണ സംഘത്തി...
Sep 12, 2024, 4:37 pm GMT+0000
ആയുധ രംഗത്തിന് കരുത്താകാൻ പുതിയ മിസൈൽ എത്തുന്നു; പുതിയ പതിപ്പിന്റെ ...
Sep 12, 2024, 4:20 pm GMT+0000
സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്, നാളെ ആലപ്പുഴയ...
Sep 12, 2024, 3:50 pm GMT+0000
‘മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാനും തയ്യാർ’: പ്രതിഷേധം...
Sep 12, 2024, 3:25 pm GMT+0000
വെള്ളിച്ചെണ്ണക്ക് എംആര്‍പിയേക്കാള്‍ കൂടിയ വില ഈടാക്കി: തിരുവനന്തപുര...
Sep 12, 2024, 3:02 pm GMT+0000
വീണ്ടും മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ
Sep 12, 2024, 2:08 pm GMT+0000
യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; ഇടതുപക്ഷത്തിന്...
Sep 12, 2024, 1:49 pm GMT+0000
യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കൽ പഠനത്തിന്, 14ന് എകെജി ഭവനിൽ ...
Sep 12, 2024, 11:25 am GMT+0000
ലാൽസലാം കോമ്രേഡ്; സീതാറാം യെച്ചൂരി ഇനിയില്ല, വിട വാങ്ങിയത് പാർട്ടിയ...
Sep 12, 2024, 10:44 am GMT+0000
കലവൂരിലെ സുഭദ്ര കൊലപാതകം; ഒളിവിൽ പോയ പ്രതികളെ പിടിച്ച് പൊലീസ്, അറസ്...
Sep 12, 2024, 9:52 am GMT+0000
ഒന്നര വർഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളം; ഓണക്കാലത്ത് കെഎസ്ആർടിസി ...
Sep 12, 2024, 9:48 am GMT+0000