ഇഞ്ചോടിഞ്ച് പോരാട്ടം; 315 സീറ്റുകളിൽ എൻഡിഎ, വാരണാസിയില്‍ മോദിയുടെ ലീഡ് ഉയരുന്നു

news image
Jun 4, 2024, 4:47 am GMT+0000 payyolionline.in

വാരണാസിയില്‍ മോദിയുടെ ലീഡ് ഉയരുന്നു. 9066 വോട്ടിൻ്റെ ലീഡ്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിൻ്റെ ലീഡ് കുറയുന്നു . തിരുവനന്തപുരത്തും, തൃശ്ശൂരും എന്‍ഡിഎ ലീഡില്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിയും, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe