കൊച്ചി: ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജിനെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. മൂന്നാറിലെയും പരിസരങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള മുഖ്യ ചുമതല ഇടുക്കി ജില്ലാ കലക്ടർക്കാണ്. ഈ സാഹചര്യത്തിലാണ് കോടതി നിർദ്ദേശം വന്നിരിക്കുന്നത്. കേസിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷിയാക്കി. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.
- Home
- Latest News
- ഇടുക്കി ജില്ലാ കലക്ടറെ അനുമതിയില്ലാതെ മാറ്റരുത്; ഹൈക്കോടതി
ഇടുക്കി ജില്ലാ കലക്ടറെ അനുമതിയില്ലാതെ മാറ്റരുത്; ഹൈക്കോടതി
Share the news :
Oct 10, 2023, 3:30 pm GMT+0000
payyolionline.in
ഇസ്രയേൽ-ഹമാസ് യുദ്ധം; ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രയേൽ
സംസ്ഥാന സ്കൂള്‍ കായികോത്സവത്തിൽ നോണ്‍ വെജും; വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കുന് ..
Related storeis
ദുബായ് ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ടകൾ കണ്ടെത്തി
Nov 2, 2024, 5:18 pm GMT+0000
പാകിസ്ഥാനിൽ ബോംബ് സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു
Nov 2, 2024, 5:13 pm GMT+0000
കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്; പരിഭ്രാന്തരായി യാത...
Nov 2, 2024, 4:25 pm GMT+0000
ട്രാക്കിൽ കണ്ടത് 2പേരെയെന്ന് ലോക്കോ പൈലറ്റ്; ഷൊർണൂര്‍ അപകടത്തിൽ ...
Nov 2, 2024, 4:14 pm GMT+0000
അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, സംസ്ഥാനത്ത് ഇടിമി...
Nov 2, 2024, 4:01 pm GMT+0000
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം: പൊള്ളലേറ്റ് ചികിത്സയിലായ...
Nov 2, 2024, 3:46 pm GMT+0000
More from this section
വഖഫ് ബോർഡുകളിൽ മുസ്ലിങ്ങളല്ലാത്തവർ ഉണ്ടായിരിക്കണമെന്ന് മോദി ആഗ്രഹി...
Nov 2, 2024, 10:44 am GMT+0000
‘ കൊടകര കുഴല്‍പ്പണക്കേസ് തുടരന്വേഷണം ഉണ്ടയില്ലാ വെടി’; ...
Nov 2, 2024, 10:42 am GMT+0000
റേഷൻ കാർഡ് മസ്റ്ററിങിൽ കേരളത്തിന് നേട്ടം; 85 ശതമാനം പേരും പൂര്‍ത്തി...
Nov 2, 2024, 10:39 am GMT+0000
ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്, പ്രീമിയം തുക മ...
Nov 2, 2024, 9:48 am GMT+0000
സുരേഷ് ഗോപിയെ കായികമേളക്ക് ക്ഷണിക്കില്ല; കുട്ടികളുടെ തന്തക്ക് വിളിക...
Nov 2, 2024, 9:16 am GMT+0000
ഡൽഹിയിൽ 69 ശതമാനം കുടുംബങ്ങളും മലിനീകരണ അസുഖങ്ങൾ അനുഭവിക്കുന്നതായി ...
Nov 2, 2024, 8:57 am GMT+0000
തൊഴിലുടമയുടെ കർശന നിലപാടുകൾ ആത്മഹത്യാ പ്രേരണയാകണമെന്നില്ല – ഡ...
Nov 2, 2024, 7:57 am GMT+0000
വി ശിവദാസന്‍ യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വ...
Nov 2, 2024, 7:53 am GMT+0000
സിപിഐ എം ഒഞ്ചിയം ഏരിയാ
സമ്മേളനത്തിന് പതാക ഉയർന്നു
Nov 2, 2024, 7:36 am GMT+0000
കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തല്‍ ഗൗരവതരം; അന്വേഷിക്കുന്നത് ഇഡിയാ...
Nov 2, 2024, 7:32 am GMT+0000
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ ടൈം ടേബിള്‍
Nov 2, 2024, 6:48 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു
Nov 2, 2024, 6:47 am GMT+0000
ഉള്ളിയേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Nov 2, 2024, 4:51 am GMT+0000
‘ആരോപണമുന്നയിച്ചതിൽ ഗൂഢാലോചനയില്ല, പെട്രോൾ പമ്പുമായി ബന്ധമി...
Nov 2, 2024, 4:49 am GMT+0000
ന്യൂനപക്ഷ കമീഷൻ വാട്സ്ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കംക...
Nov 2, 2024, 4:07 am GMT+0000