കൊളങ്ങരക്കണ്ടി സുരേന്ദ്രന്റെ ഭാര്യ രമ നിര്യാതയായി

news image
Oct 6, 2013, 2:36 pm IST payyolionline.in

പയ്യോളി : ഇടുക്കുചാലില്‍ താമസിക്കും കൊളങ്ങരക്കണ്ടി എ വി സുരേന്ദ്രന്റെ ഭാര്യ രമ (49) നിര്യാതയായി. മക്കള്‍: അശ്വതി (ബി എസ് സി  അവസാന വര്‍ഷ വിദ്യാര്‍ഥിനി, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് , കോഴിക്കോട്), അക്ഷറ്റ് (വിദ്യാര്‍ഥി,ജി വി എച്ച് എസ് എസ് പയ്യോളി). സഹോദരങ്ങള്‍ : സതി (മൂടാടി), സരള (വെങ്ങളം),  ഉമ (വടകര), പരേതനായ കെ കെ രവീന്ദ്രന്‍ (മുന്‍ സെക്രട്ടറി പയ്യോളി സര്‍വ്വീസ് ബാങ്ക്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe