ഇന്ധനവില ഇന്നും കൂടി; 20 ദിവസത്തിനുള്ളില്‍ പതിനൊന്നാം തവണ

news image
Jun 20, 2021, 8:43 am IST

തിരുവനന്തപുരം: ഇന്ധനവില ഞയാറാഴ്ചയും വര്‍ദ്ധിച്ചു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഇത് പതിനൊന്നാം തവണയാണ് ഇന്ധവില വര്‍ദ്ധിക്കുന്നത്.

 

ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില അതേ സമയം തിരുവനന്തപുരത്ത് പെട്രോളിന് 99.20 രൂപയും, ഡീസലിന് 94.47 രൂപയുമാണ് വില.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe