ഇരിങ്ങത്ത്കുളങ്ങര ചെറിയപറമ്പില്‍ മാത നിര്യാതയായി

news image
Jul 23, 2021, 8:42 pm IST

പയ്യോളി : ഇരിങ്ങത്ത്കുളങ്ങര ചെറിയപറമ്പില്‍ മാത (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായചാത്തു. മക്കള്‍ : സത്യന്‍, ബിന്ദു. മരുമക്കള്‍: രവീന്ദ്രന്‍ (മഞ്ഞക്കുളം), ബിന്ദു. സഹോദരങ്ങള്‍: ശാരദ, ബാലന്‍, അച്ചുതന്‍, പരേതരായ ചെക്കോട്ടി, ചിരുകണ്ഠന്‍, ചോയി, കേളപ്പന്‍.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe