ഇരിങ്ങത്ത് കുയിമ്പുലുന്ത് ഇല്ലത്ത് മീത്തല്‍ സുരേഷിന്റെയും രതിയുടെയും മകന്‍ സൂര്യസംഗീത് അന്തരിച്ചു

news image
Dec 7, 2013, 8:53 am IST payyolionline.in

മേപ്പയ്യൂര്‍: ഇരിങ്ങത്ത് കുയിമ്പുലുന്ത് ഇല്ലത്ത് മീത്തല്‍ സുരേഷിന്റെയും രതിയുടെയും മകന്‍ സൂര്യസംഗീത് (17) അന്തരിച്ചു. മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സഹോദരന്‍: സായന്ത്കൃഷ്ണ. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ പതിനൊന്നിന് വീട്ടുവളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe