ഇരിങ്ങത്ത് പാക്കനാർ പുരം രയരോത്ത് ലോഹിതാക്ഷൻ അന്തരിച്ചു

news image
Jan 11, 2023, 4:19 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങത്ത് പാക്കനാർ പുരം രയരോത്ത് ലോഹിതാക്ഷൻ(57) അന്തരിച്ചു. പയ്യോളി അങ്ങാടിയിലെഗുഡ്സ്ഓട്ടോ തൊഴിലാളിയാണ്. അച്ഛൻ : പരേതനായ കുഞ്ഞികൃഷ്ണൻ നായർ. അമ്മ : മാധവിയമ്മ.  ഭാര്യ : ഗിരിജ. മക്കൾ : അശ്വന്ത്, (പോസ്റ്റ് ഓഫീസ് മേപ്പയ്യുർ), അക്ഷയ, സുര്യ . സഹോദരങ്ങൾ: ലക്ഷ്മിഅമ്മ,വിശ്വൻ, ചന്ദ്രൻ ,  സതി , മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe