ഇരിങ്ങല്‍ കാട്ടുകുറ്റിയില്‍ നാരായണന്‍ നിര്യാതനായി

news image
Jun 17, 2021, 8:55 pm IST

പയ്യോളി: ഇരിങ്ങല്‍ കാട്ടുകുറ്റിയില്‍ നാരായണന്‍ (71) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: രാജേഷ് (കെ എസ് ഇ ബി മൂടാടി സെക്ഷന്‍ ), രജിന. മരുമക്കള്‍: സജീവന്‍  (ചേളന്നൂര്‍ ), രമ്യ. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ബാലകൃഷ്ണന്‍, ശശി, മാലതി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe