ഇരിങ്ങല്‍ കോട്ടക്കലിലെ മൊയച്ചേരി ചെറിയ വളപ്പില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു.

news image
Nov 5, 2013, 11:00 am IST payyolionline.in
പയ്യോളി: ഇരിങ്ങല്‍ കോട്ടക്കലിലെ മൊയച്ചേരി ചെറിയ വളപ്പില്‍ കുഞ്ഞബ്ദുള്ള (70) അന്തരിച്ചു. ഭാര്യ: മറിയ. മക്കള്‍: സുബൈദ, സക്കീന, സഫിയ, അസീസ്, അബ്ദുറഹിമാന്‍, താഹിറ, സഫീറ, സഫീര്‍. മരുമക്കള്‍: അബ്ദുള്ള, കരീം, മനാഫ്. സഹോദരി: കുഞ്ഞായിശ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe