ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് നാളെ അടച്ചിടും; കാലത്ത് പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ

news image
May 10, 2021, 1:01 pm IST

പയ്യോളി : ഇരിങ്ങല്‍ സര്‍ഗാലയക്ക് സമീപമുള്ള റെയില്‍വേ ഗേറ്റ് മെയ് 11-ന് അടച്ചിടും. അറ്റകുറ്റപണികള്‍ക്കായാണ് അടക്കുന്നത്. നാളെ കാലത്ത്  പത്തു മുതല്‍ ഉച്ചക്ക്  രണ്ടു  മണി വരെയാണ്അടച്ചിടുന്നത്.   ഇതു വഴിയുള്ള വാഹന ഗതാഗതത്തിന് തടസമുണ്ടാകുമെന്ന്  കൊയിലാണ്ടി    റെയിൽവേ   സീനിയര്‍ സെക്ഷൻ എൻജിനീയർ അറിയിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe