പയ്യോളി : ഇരിങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. ചോര്‍ന്നൊലിച്ച് ശോച്യാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നിര്‍മാണ പ്രവൃത്തി നടക്കുന്നതു കാരണം കഴിഞ്ഞ മൂന്നുവര്‍ഷമായി ഓഫീസ് താല്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 45 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നു മന്ത്രി കെ രാജന് നിര്‍വഹിക്കും. കാനത്തില്‍ ജമീല എം എല്‍ എ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എം പി മുഖ്യാതിഥിയാവും.
ഇരിങ്ങല്‍ സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം നാളെ നാടിന് സമർപ്പിക്കും
Sep 30, 2024, 4:24 am GMT+0000
payyolionline.in
മാലിന്യമുക്തം നവകേരളം: തിക്കോടി പഞ്ചായത്ത് കല്ലകം ബീച്ച് ശുചീകരിച്ചു
അയനിക്കാട് വീട്ടമ്മയുടെ കണ്ണുവെട്ടിച്ച് കള്ളൻ അഞ്ചര പവൻ സ്വർണ്ണാഭരണം മോഷ്ടിച് ..