ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്

news image
Apr 27, 2023, 4:36 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 2023 ഇന്ന്  വിവിധ പരിപാടികളോടെ നടക്കും. 27 ന് രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി  ഇളയടത്ത് കാട്ടുമാടം
ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ മഹാഗണപതി ഹോമം.12 മണിക്ക് ഉച്ചക്കലശം.വൈകീട്ട് 6 മണിക്ക് വിശേഷാൽ പന്തം സമർപ്പണം.രാത്രി 7 മണിക്ക് കുട്ടിച്ചാത്തൻ വെള്ളാട്ടം. തുടർന്ന് ‘വിപിൻദാസ് ബി ആര്‍ എസിൻ്റെ സ്മരണയ്ക്ക് താരാപുരം ബ്രദേഴ്സ് സ്പോൺസർ ചെയ്യുന്ന കരോക്കെ ഗാനമേള ഉണ്ടായിരിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe