പയ്യോളി: ഇരിങ്ങൽ എസ്.എസ്.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി രക്ഷിതാക്കൾക്കായി സാഹിത്യ ക്വിസ് നടത്തി. മത്സരത്തിൽ ഷാം ശ്രുതി ഒന്നാം സ്ഥാനവും
അമ്പിളി രണ്ടാം സ്ഥാനവും സുബിഷ മൂന്നാം സ്ഥാനവും നേടി.
ചടങ്ങിൽ വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ശില്പ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ എച്ച്എം റീന ടീച്ചർ അധ്യക്ഷത വഹിച്ചു. സൗരവ് മാസ്റ്റർ, ബൈജു ഇരിങ്ങൽ സംസാരിച്ചു.
വിജീഷ് മാസ്റ്റർ നന്ദി പറഞ്ഞു.
ഇരിങ്ങൽ എസ്.എസ്.യു.പി സ്കൂൾ വിദ്യാരംഗം കലാവേദി സാഹിത്യ ക്വിസ് നടത്തി
Aug 10, 2024, 12:25 pm GMT+0000
payyolionline.in
പയ്യോളി സേക്രഡ് ഹാർട്ട് യു.പി.സ്കൂളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പ ..
ഒപ്പമുണ്ട്, പണം തടസമാകില്ല, നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത് ..