ഇരിങ്ങൽ എൽ.പി.സ്കൂളിന് സമീപം കല്ലന്റവിട ഉസ്മാൻ അന്തരിച്ചു

news image
Jul 8, 2024, 4:02 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ എൽ.പി.സ്കൂളിന് സമീപം കല്ലന്റവിട ഉസ്മാൻ (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന തയ്യുള്ളതിൽ.
മക്കൾ: ജമാലുദീൻ, അഷ്റഫ് ( ബഹ്റൈൻ) ,റസിയ (മേപ്പയ്യൂർ ), ഷംസീർ (പരേതൻ). മരുമക്കൾ: ഫൗസിയ, ഹസീന, അബ്ദുറഹ്‌മാൻ നെല്ലോളി. സഹോദരങ്ങൾ: പരേതനായ മമ്മു, മഹറൂഹ് (ഓർക്കാട്ടേരി ), അഫ്സത്ത് (കുറ്റാടി ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe