ഇരിങ്ങൽ  കോട്ടക്കലിലെ കെ. സി അബ്ദുൾ കരീം നിര്യാതനായി

news image
Mar 31, 2024, 9:34 am GMT+0000 payyolionline.in

പയ്യോളി :  തിരുപ്പതിയിൽ വ്യാപാരിയായ ഇരിങ്ങൽ   കോട്ടക്കലിലെ കെ. സി അബ്ദുൾ കരീം (77)നിര്യാതനായി. ഭാര്യ : നസീമ (നാദാപുരം റോഡ് ). മക്കൾ : സിറാജ് (ഹൈദ്രബാദ് ), ഷഹീർ (മസ്ക്കറ്റ് ), ഷിജു (ഖത്തർ ), ഷനീസ് (ഖത്തർ ), ഷസ്‌ലീന (ഖത്തർ ). മരുമക്കൾ : ഷംസീർ (മഹി ), സബീന (തലശേരി ), ജംഷീന (മൂടാടി ), നസീബ (കുമ്മാങ്കോട് ), സഫ (ഭൂമിവാതുക്കൽ ) .ഖബറടക്കം ഇന്ന് 4 മണിക്ക് കോട്ടക്കൽ ജുമാഅത് പള്ളി ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe