പയ്യോളി : ഇരിങ്ങൽ കോട്ടക്കൽ തെക്കെ തൈവളപ്പിൽ (കുറ്റിയിൽ ) മൈമു ഹജ്ജുമ്മ (83 ) നിര്യാതയായി. ഭർത്താവ്: ടി .വി .ഇബ്രാഹിം ഹാജി ( പരേതൻ)
മക്കൾ: അബ്ദുൽ കരീം,ഫാത്തിമ, റുഖിയ , മുഹമ്മദ് ( പരേതൻ),
ഇസ്മായിൽ ( ഒമാൻ). മരുമക്കൾ:ജമീല (മൂരാട് ),കുഞ്ഞബ്ദുല്ല (കോട്ടക്കൽ), കുഞ്ഞബ്ദുല്ല ( അയനിക്കാട്), ആരിഫ (പുതുപ്പണം).സഹോദരങ്ങൾ: അബ്ദുറഹിമാൻ,പാത്തു,ഖദീജ. ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിൽ
ഇരിങ്ങൽ കോട്ടക്കൽ തെക്കെ തൈവളപ്പിൽ മൈമു ഹജ്ജുമ്മ നിര്യാതയായി

Mar 17, 2023, 8:48 am GMT+0000
payyolionline.in
ഇ.വി ചാർജിങ് സ്റ്റേഷനുകളും സൈബർ ആക്രമണം നേരിട്ടേക്കാം- മുന്നറിയിപ്പുമായി കേന് ..
മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു