ഇരിങ്ങൽ തോവയൽതെക്കെകുനി ജാനു അന്തരിച്ചു

news image
Apr 3, 2024, 11:06 am GMT+0000 payyolionline.in
പയ്യോളി: ഇരിങ്ങൽ തോവയൽതെക്കെകുനി ജാനു (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ബാലകൃഷ്ണൻ, പ്രദീപൻ, ദിലീപൻ , അനിൽകുമാർ. മരുമക്കൾ: ശാന്ത, ചന്ദ്രി, ഷീല, ലീന. സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണൻ, പരേതരായ ഗോപാലൻ, നാരായണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe