ഇരിങ്ങൽ പറമ്പത്ത് മീത്തൽ കല്യാണി അമ്മ നിര്യാതയായി

news image
Sep 23, 2022, 7:08 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ പറമ്പത്ത് മീത്തൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ കല്യാണി അമ്മ (89) നിര്യാതയായി  . മക്കൾ : ലീല, ദേവി, രാധ, തങ്കം , ഗീത, രമേശൻ , പ്രേമൻ. മരുമക്കൾ: ദാമോധരൻ നായർ (ഇരിങ്ങത്ത്), പരേതനായ ദാമോധരൻ നായർ(പൊയിൽക്കാവ്), രാജീവൻ( കോട്ടപ്പള്ളി), ശിവദാസൻ (തൊട്ടിൽപ്പാലം), ശ്രീവിദ്യ(പതിയരക്കര), ദിജി (അരിക്കുളം).സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് . സഞ്ചയനം: തിങ്കളാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe