ഇരിങ്ങൽ മങ്ങൂൽപാറക്കു സമീപം കരുവോത്ത് പ്രേംജിത്ത് ഭരതൻ അന്തരിച്ചു

news image
Feb 21, 2024, 11:54 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ മങ്ങൂൽപാറക്കു സമീപം പരേതനായ കരുവോത്ത് പി കെ ഭരതന്റെ മകൻ പ്രേം ജിത്ത് ഭരതൻ ( 54) (ദുബായ് ) അന്തരിച്ചു. ഭാര്യ :ബിനു. മക്കൾ  ; മീനാക്ഷി, മാധവ്. സഹോദരങ്ങൾ : ജയ്ദീപ് ഭരതൻ (സൗദി അറേബ്യ ),
പ്രിയ അനിൽ. മാതാവ് :ചന്ദ്രിക. സംസ്കാരം നാളെ  11 മണിക്ക്  വീട്ടുവളപ്പിൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe