ഇരിങ്ങൽ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം പൂഴിയിൽ ദേവി നിര്യാതയായി

news image
Jul 23, 2021, 11:25 pm IST
പയ്യോളി: ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പൂഴിയിൽ ദേവി (55) നിര്യാതയായി. പിതാവ് : പരേതനായ പൂഴിയിൽ കേളപ്പൻ. മാതാവ് : പരേതയായ നാരായണി. സഹോദരങ്ങൾ :  വിജയൻ, രാജൻ, രാജീവൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe