ഇരിങ്ങൽ സർഗാലയക്ക് സമീപം വടക്കേ തൈവളപ്പിൽ വിശ്വൻ നിര്യാതയായി

news image
Jan 23, 2022, 9:49 pm IST payyolionline.in
പയ്യോളി :  ഇരിങ്ങൽ സർഗാലയക്ക് സമീപം വടക്കേ തൈവളപ്പിൽ വിശ്വൻ (73) നിര്യാതയായി.  ഭാര്യ: സുലോചന. മക്കൾ : സിന്ധു , സീന, സിമ്മി, സിനീഷ്. മരുമക്കൾ : ജയപ്രകാശ് (മടപ്പള്ളി), സുനിൽകുമാർ , അജിത്ത്കുകുമാർ , നിമ്മ്യ. സഹോദരങ്ങൾ: കൗസു, രാധ, ബേബി, സുമ, പരേതരായ കുമാരൻ , കൃഷ്ണൻ , രാജൻ. സഞ്ചയനം വ്യാഴം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe