ഇരിങ്ങൽ സർഗ്ഗാലയക്കു സമീപം വലിയ കടവത്ത് കൃഷ്ണമ്മ അന്തരിച്ചു

news image
Jan 8, 2022, 10:58 pm IST payyolionline.in
പയ്യോളി: ഇരിങ്ങൽ സർഗ്ഗാലയക്കു സമീപം വലിയ കടവത്ത്  കൃഷ്ണമ്മ (വയസ്സ് 56) അന്തരിച്ചു. മകൻ: വീരമുത്തു (വെൽഡർ). മരുമകൾ:രാജലക്ഷ്മി. സംസ്കാരം സ്വന്തം നാടായ സേലത്ത് നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe