ഈദ് ഗാഹ് പയ്യോളി ഹൈസ്കൂൾ മൈതാനിയിലും കിഴൂർ ചൊവ്വ വയലിലും ; പയ്യോളി – തിക്കോടി മേഖലകളിലെ പള്ളികളിലെ പെരുന്നാള്‍ നമസ്കാര സമയം അറിയാം

news image
Apr 21, 2023, 10:16 am GMT+0000 payyolionline.in

പയ്യോളി : റമദാൻ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ഈദുൽ ഫിത്തറിനെ വരവേൽക്കാൻ പള്ളികളും ഈദ്ഗാഹ് മൈതാനങ്ങളും ഒരുങ്ങുന്നു . തിക്കോടിയൻ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ മൈതാനിയിൽ രാവിലെ 7.15ന് പയ്യോളി മണ്ഡലം ഈദ് ഗാഹ് കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന കെ.എൻ.എം. ഈദ് ഗാഹിന് പ്രമുഖ പണ്ഡിതൻ അഹമ്മദ് അനസ് മൗലവി നേതൃത്വം നൽകും . കിഴൂർ ചൊവ്വ വയലിലെ ഇ.കെ. നായനാർ മിനി സ്റ്റേഡിയത്തിൽ രാവിലെ ഏഴിന് നടക്കുന്ന ഹിറ ഈദ് ഗാഹിന് എം.എം. മുഹയദ്ദീൻ നേതൃത്വം നൽകും . പയ്യോളി മേഖലയിലെ വിവിധ പള്ളികളിൽ നടക്കുന്ന പെരുന്നാൾ നമസ്കാരം , സമയം , നേതൃത്വം എന്നീ ക്രമത്തിൽ :

 

അയനിക്കാട് ബദ്‌രിയ ജുമാമസ്ജിദ്.
അയനിക്കാട് 8 മണി –
നേതൃത്വം : സയ്യിദ് ഉബൈദ് അമാനി.

അയനിക്കാട് കുറ്റിയിൽ പീടിക ദർവിഷ് മസ്ജിദ് – 7.30 ന് . നേതൃത്വം : അർഷാദ് ദാരിമി

രിഫാഇ മസ്ജിദ്, കാഞ്ഞിരമുള്ള പറമ്പ് – 7.30 ന്
നേതൃത്വം : അഷറഫ് ദാരിമി

ആവിത്താര ബദരിയ ജുമാ മസ്ജിദ് രാവിലെ 8.30 ന് – നേതൃത്വം : മുഹമ്മദ് അലി സഅദി

താരമ്മൽ റഹ്മത്ത് മസ്ജിദ് 8.30 – നേതൃത്വം : ഹനീഫ അസ്ഹരി

ഖുവ്വത്തുൽ ഇസ് ലാം 8.30 – ഷരീഫ് റഹ്മാനി

തച്ചൻകുന്ന് ജുമാ മസ്ജിദ് – 7.30
നേതൃത്വം: ജുനൈദ് ദാരിമി

തുറശ്ശേരികടവ് മാവിലൊടി ജുമാ മസ്ജിദ് – രാവിലെ 8മണി നേതൃത്വം : ഹബീബ് സുഹരി

അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ്
രാവിലെ 8 മണി
നേതൃത്വം: മുഹമ്മദ് സ്വാദിഖ് ഹുദവി

കിഴൂർ നൂറുൽഹുദ ജുമാ മസ്ജിദ് – രാവിലെ
8മണി നേതൃത്വം : മുഹമ്മദ് സനൂഫ് ദാരിമി

കണ്ണംകുളം ജുമാ മസ്ജിദ് – രാവിലെ 8.30. നേതൃത്വം : മെഹ്‌റൂഫലി മിസ്ബാഹി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe