പയ്യോളി: പയ്യോളി നഗരസഭ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഗാർഹിക ജൈവ മാലിന്യ സംസ്കരണ സംവിധാനമായ ജീ-ബിൻ വിതരണോദ്ഘാടനം നടത്തി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.എം ഹരിദാസൻ, ഷജ്മിന അസൈനാർ, പി.എം റിയാസ് കൗൺസിലർമാരായ സി.പി ഫാത്തിമ, കെ.സി ബാബുരാജ്, ഗിരിജ ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ, ജെ.എച്ച്.ഐ രജനി എന്നിവർ പങ്കെടുത്തു.
ഉറവിട മാലിന്യ സംസ്കരണം : പയ്യോളി നഗരസഭ ജി-ബിൻ വിതരണോദ്ഘാടനം നടത്തി
Mar 12, 2024, 12:04 pm GMT+0000
payyolionline.in
ലോക്സഭാ തിരഞ്ഞെടുപ്പ്: തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
അര്‍ധനഗ്നയായ നിലയിൽ സ്ത്രീയുടെ മൃതദേഹം തോട്ടിൽ; സംഭവം പേരാമ്പ്രയിൽ, അന്വേഷണം ..