ഉളളിപ്രതിസന്ധി അവസാനിച്ചു

news image
Nov 4, 2013, 10:32 pm IST payyolionline.in

ഡല്‍ഹി : ഉളളി വില നിയന്ത്രണ വിധേയമായതായി ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. ഉളളിയുടെ മൊത്തവില 45 ആണ് ഇപ്പോള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഉളളി വിതരണം പുനഃസ്ഥാപിച്ചതോടെ ഉളൡവില കുറഞ്ഞെന്ന് മന്ത്രി രാജ്കുമാര്‍ ചൗഹാന്‍ വ്യക്തമാക്കി.ഒരാഴ്ചയ്ക്കകം മറ്റ് പച്ചക്കറികളുടെയും വില കുറയുമെന്നാണ് പ്രതീക്ഷ. ഉത്സവകാലം അവസാനിക്കുന്നതോടെ പച്ചക്കറി വിപണിയിലെ വിലക്കയറ്റത്തിന് ശമനമുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe