ജിഎസ് വി ചാനൽ എംഡി രാജൻ അന്തരിച്ചു

news image
Jan 9, 2022, 8:21 am IST payyolionline.in

വടകര: കേരളത്തിലെ ആദ്യത്തെ പ്രാദേശിക ചാനലായ ഗോകുലം സ്റ്റാർനെറ്റ് വിഷൻ (ജിഎസ് വി) എംഡി സി.രാജൻ (65) അന്തരിച്ചു. ഇന്നു പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാക്കയിൽ വണ്ണാത്തി ഗെയിറ്റിനു സമീപത്തെ വീട്ടിൽ കൊണ്ടുവന്നു. ഭാര്യ: രമ. മക്കൾ: രഞ്ജിമ, ഡോ.അഞ്ജന, അക്ഷയ.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe