തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്. ഇന്ന് രാവിലെ 10.15 ഓടെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.
എഐ ക്യാമറ ഇടപാട്: കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന; കരാറുകൾ സംബന്ധിച്ച് അന്വേഷണം
May 8, 2023, 6:22 am GMT+0000
payyolionline.in
‘താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ, വിദഗ്ധ നിര്‍ദേശം അവഗണിച്ചു,ടൂറിസം ..
താനൂർ ബോട്ടപകടം: മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി