എക്സിറ്റ് പോൾ; കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, തൃശൂരിൽ ബിജെപി; എൽഡിഎഫിന് തിരിച്ചടി

news image
Jun 1, 2024, 1:59 pm GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നു.  ടൈംസ് നൗ–ഇടിജി എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിന് 14–15 സീറ്റുകൾ ലഭിക്കും. ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.  കേരളത്തിൽ എൽഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്ന് എബിപി– സി വോട്ടർ എക്‌സിറ്റ് പോൾ പറയുന്നു. എൻഡിഎയ്ക്ക് 1–3 സീറ്റും അവർ പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാം എക്‌സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് പ്രവചനം.

കേരളത്തിലെ ഫലം സംബന്ധിച്ച് എക്‌സിറ്റ് പോ

ടൈംസ് നൗ – ഇടിജി

യുഡിഎഫ് – 14–15
എൽഡിഎഫ് – 4
എൻ‌ഡിഎ – 1

എബിപി– സി വോട്ട

യുഡിഎഫ് – 17 –19
എൽഡിഎഫ് – 0
എൻ‌ഡിഎ – 1–3

ഇന്ത്യടുഡേ– ആക്സിസ്

യുഡിഎഫ് – 17–18
എൽഡിഎഫ് – 1
എൻ‌ഡിഎ – 2–3

ഇന്ത്യടിവി– സിഎഎക്സ്

യുഡിഎഫ് – 13 –15
എൽഡിഎഫ് – 3 – 5
എൻ‌ഡിഎ – 1–3

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe