മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ എടത്തില്‍ മുക്ക് – പുതിയേടുത്ത് തഴ റോഡില്‍ പുതിയേടുത്ത് താഴ നിര്‍മ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്മാന് കെ.രാജീവന് ഉദ്ഘാടനം ചെയ്തു. എ. കേളപ്പന് നായര്‍ അധ്യക്ഷത വഹിച്ചു. മുജീബ് കോമത്ത്, ഒളവില്‍ കരീം, എ.വിജയന്, പി.ടി ശൈലേഷ് എന്നിവര്‍ സംസാരിച്ചു. ഹരി.എച്ച്.പി ദാസ് സ്വാഗതവും, ടി.പി മജീദ് നന്ദിയും പറഞ്ഞു.
മേപ്പയൂര്‍ പുതിയേടുത്ത് താഴ നിര്‍മ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്മാന് കെ.രാജീവന് ഉദ്ഘാടനം ചെയ്യുന്നു