കോവിഡ് കരുതല്‍: ലോക്ക്ഡൌണ്‍ ദിനത്തില്‍ കൊയിലാണ്ടിയില്‍ മരുന്നും ഭക്ഷണ കിറ്റും എത്തിച്ചു നൽകി പിങ്ക് പോലീസ്

news image
May 11, 2021, 5:00 pm IST

കൊയിലാണ്ടി: ഭക്ഷണ കിറ്റും അത്യാവശ്യ മരുന്നും എത്തിച്ച്കുടുംബത്തെ ചേര്‍ത്ത് പിടിച്ച് പിങ്ക് പോലീസ്. അരിക്കുളത്തെ നടുവിലെടുത്ത് കോളനിയിലെ അരവിന്ദാക്ഷന്റ കുടുംബത്തിനാണ് അത്യാവശ്യമരുന്നുകളും ഭക്ഷണ കിറ്റും പിങ്ക് പോലീസ് എത്തിച്ചത്.

 

 

 

 

ഇന്ന് രാവിലെയാണ് കുടുംബംഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിന്റെ സഹായം തേടിയത്. സ്റ്റേഷനിലെ പിങ്ക് പോലീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധാരത്‌നം, കെ.എം രേഖയും ഈ ദൗത്യം ഏറ്റെടുത്ത് മരുന്നുകളും ഭക്ഷ്യ കിറ്റും എത്തിച്ച് നല്‍കുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe