എന്‍എംസ് സ്മൈല്‍ ആന്‍റ്  ഇംപ്ലാന്‍റ് സെന്‍റര്‍  പയ്യോളിയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും

news image
Feb 24, 2021, 5:17 pm IST

പയ്യോളി:  ആതുരസേവനരംഗത്ത് കഴിഞ്ഞ 1 വര്‍ഷമായി വ്യക്തിമുദ്ര പതിപ്പിച്ച  പയ്യോളി ശുഭ കെയര്‍ & ക്യൂര്‍ പോളി ക്ലിനിക്കിന്റെ പുതിയ സംരംഭമായ എന്‍ എംസ്  സ്മൈല്‍ ആന്‍റ്  ഇംപ്ലാന്‍റ് സെന്‍റര്‍  ദന്താശുപത്രി 2021 ഫെബ്രുവരി 25നു  ഉദ്ഘാടനം ചെയ്യും.

നിരതെറ്റിയ പല്ലുകളെ കമ്പിയിടാതെയും കമ്പിയിട്ടും ശരിയാക്കുക, നഷ്​ടപ്പെട്ട പല്ലുകളെ താടിയെല്ലുകളോട് ഘടിപ്പിക്കുക, മുഖവൈകല്യങ്ങളെ സർജറിയിലൂടെ നേരെയാക്കുക, നിറം മങ്ങിയ പല്ലുകളെ യഥാർഥ നിറത്തിലാക്കുക, പല്ലുവേദന ഇല്ലാതാക്കി വേരടച്ച് പല്ല് സംരക്ഷിക്കുക, പല്ലുകളിൽ ജുവൽ പതിപ്പിക്കുക, ചിരിയുടെ അഴക് കൂട്ടുക, വായ്നാറ്റവും മോണരോഗവും തടയുക തുടങ്ങിയ ചികിത്സകൾ ഇവിടെ ലഭ്യമാണ്.

പരിശോധന സമയം: രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ ( ഞായര്‍  പരിശോധന മുന്‍കൂട്ടി ബുക്കിംഗ് പ്രകാരം)

കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക:  9946121416,  9048 291949 

പ്രത്യേകതകൾ

വിദഗ്ധരായ ഡോക്ടർമാരുടെ ടീം

ഡോ നൂറ മൂസ മൌലവി

ഡോ നൌഫല്‍ മൂസ ഇ വി

മികച്ച ചികിത്സകൾ :

• ഓർത്തോഡോണ്ടിക് ചികിത്സ അഥവാ ദന്ത ക്രമീകരണം
• റൂട്ട് കനാൽ ചികിത്സ (Single sitting)
• കൃത്രിമ പല്ലുകൾ എടുത്തുമാറ്റാവുന്നതും ഉറപ്പിക്കുന്നതും
• Dental implants
• Tooth veneering
• വിവിധ തരം ശസ്ത്രക്രിയകൾ
• മോണ രോഗ ചികിത്സ
• ക്ലിപ്പിന്റെ സഹായം ഇല്ലാതെ പല്ലുകൾ ക്രമീകരിക്കുന്ന clear aligners
• ലേസർ ചികിത്സ
• കുട്ടികളുടെ ദന്ത ചികിത്സ

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe