കൊയിലാണ്ടി : എന് സി പി ബ്ലോക്ക് സമ്മേളനം ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.ടി.എം കോയ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ, ജില്ലാ സെക്രട്ടറി പി.സുധാകരന്, പി.ചാത്തപ്പന്, ടി.പി വിജയന്, ഇ.എസ് രാജന്, ചേനോത്ത് ഭാസ്കരന്, അവിണേരി ശങ്കരന്, കെ.കെ ശ്രീഷു, കെ. ബാലകൃഷ്ണന്, പത്താലത്ത് ബാലന്, രവി കൊല്ലം ചിറ, സി രമേശന്, പി.എം.ബി നടേരി, സി. ജയരാജ് പ്രസംഗിച്ചു.