നാദാപുരം: മാസങ്ങളുടെ ഇടവേളക്ക് ശേഷം മേഖലയില്‍ നിന്നും വീണ്ടും ബോംബുകള്‍ കണ്ടെത്തി. ഇന്നലെ എളയടത്ത് നിന്നാണ് അഞ്ച് നാടന്‍ ബോംബുകള്‍ ലഭിച്ചത്. ചാലിക്കണ്ടി പറമ്പില്‍ പി.വി.സി പൈപ്പിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ബോംബുകള്‍. പറമ്പില്‍ ജോലിക്ക് വന്ന തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ പോലീസിലറിയിക്കുകയായിരുന്നു. പോലീസെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. ബോംബ് സ്ക്വാഡും പോലീസും തെരച്ചില്‍ നടത്തി. നേരത്തെ പല തവണ ഇവിടെ നിന്നും ബോംബുകള്‍ കണ്ടെത്തുകയും സ്ഫോടനം നടക്കുകയും ചെയ്തിരുന്നു.
- Home
- Latest News
- എളയടത്ത് നിന്നും അഞ്ച് നാടന്‍ ബോംബ് കണ്ടെത്തി
എളയടത്ത് നിന്നും അഞ്ച് നാടന്‍ ബോംബ് കണ്ടെത്തി
Share the news :
Oct 30, 2013, 12:19 pm IST
payyolionline.in
എല്‍.ഐ.സി. ഏജന്റുമാരുടെ തൊഴില്‍സുരക്ഷിതത്വം ഉറപ്പുവരുത്തണം
തിരുമനയില്‍ എസ്എന്‍ഡിപി യോഗം ശാഖ രൂപീകരിച്ചു
Related storeis
അസാധുവായ ഓര്‍ഡിനൻസുകൾക്ക് പകരം ബില്ല് പാസാക്കാൻ സര്‍ക്കാര്‍
Aug 10, 2022, 11:45 am IST
ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാവർത്തിച്ച് ...
Aug 10, 2022, 11:37 am IST
റിഫ് മെഹ്നുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാ...
Aug 10, 2022, 11:24 am IST
‘രഹസ്യമൊഴി പൊതുരേഖയല്ല’ സ്വപ്നയുടെ മൊഴിപകർപ്പ് ആവശ്യപ്പ...
Aug 10, 2022, 11:15 am IST
കേരളത്തിന് ആശ്വസിക്കാം,തീവ്ര ന്യൂനമർദ്ദം ശക്തി കുറയുന്നു , മിക്ക ജി...
Aug 10, 2022, 10:43 am IST
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്
Aug 10, 2022, 10:42 am IST
More from this section
പീഡനക്കേസ്; കണ്ണൂരില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗൺസിലര്‍ അറസ്റ്റില്‍
Aug 10, 2022, 10:13 am IST
മോൻസൻ കേസ്: പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നു
Aug 10, 2022, 9:45 am IST
രാജ്യാന്തര യാത്രാ വിവരം കസ്റ്റംസിനു നൽകും; നീക്കം വെട്ടിപ്പ് തടയാനു...
Aug 10, 2022, 9:41 am IST
മോദിയുടെ ആസ്തി 2.23 കോടി; സ്ഥാവര സ്വത്തില്ല, ഗാന്ധിനഗറിലെ ഭൂമി ദാനം...
Aug 10, 2022, 9:39 am IST
മെസേജുകൾ സുരക്ഷിതമാക്കാൻ മറ്റൊരു തന്ത്രവുമായി വാട്സാപ്
Aug 10, 2022, 9:24 am IST
മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു, അഴീക്കോട് തൊഴിലാളിയെ കാണാതായി
Aug 10, 2022, 8:54 am IST
139.15 അടി ജലനിരപ്പ്, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു
Aug 10, 2022, 8:25 am IST
അഞ്ച് ജില്ലകളിൽ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, ചില ...
Aug 10, 2022, 8:23 am IST
മധുകൊലക്കേസ്: അതിവേഗ വിചാരണ ഇന്നുമുതൽ,പ്രതികളുടെ ജാമ്യം റദ്ദാക്കണം...
Aug 10, 2022, 7:55 am IST
‘ജവാൻ റം’, പേര് മാറ്റണമെന്ന് സർക്കാറിന് അപേക്ഷ, നാണക്കേ...
Aug 10, 2022, 7:44 am IST
ദേശീയ പാതയിലെ കുഴിയടയ്ക്കൽ: റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം
Aug 10, 2022, 7:41 am IST
സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ഒൻപതാം...
Aug 10, 2022, 7:37 am IST
ജലനിരപ്പ് താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും
Aug 9, 2022, 10:59 pm IST
ഓര്‍ഡിനൻസിൽ ഗവര്‍ണറെ അനുനയിപ്പിക്കാൻ സര്‍ക്കാര്‍: വഴങ്ങാതെ ആരിഫ് മു...
Aug 9, 2022, 10:47 pm IST
കോഴിക്കോട് മേയര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം
Aug 9, 2022, 10:39 pm IST