കൊയിലാണ്ടി: എളാട്ടേരി ആറാം കണ്ടത്തിൽ താമസിക്കും ആര്യമoത്തിൽ രാധമ്മ (82) നിര്യാതയായി. പിതാവ്: പരേതരായ ആര്യമoത്തിൽ ഉണ്ണി നായര്. മാതാവ്: മാധവി അമ്മ. സഹോദരങ്ങൾ: ആര്യ മoത്തിൽ സോമൻ ( ടയർ വർക്സ് ഡിസ, ഗുജറാത്ത്), പരേതനായ രാഘവൻ നായർ. സഞ്ചയനം: ശനിയാഴ്ച.
എളാട്ടേരി ആറാം കണ്ടത്തിൽ താമസിക്കും ആര്യമoത്തിൽ രാധമ്മ അന്തരിച്ചു
Aug 14, 2024, 7:08 am GMT+0000
payyolionline.in
ഷിരൂരിൽ അർജുനായി പരിശോധന തുടരും: കണ്ടെത്താനുള്ളത് അർജുൻ അടക്കം മൂന്ന് പേരെ
വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം, 70% അംഗവൈകല്യം ബാധി ..