എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉപഹാരം നൽകി കോട്ടക്കൽ മുസ്ലിം ലീഗ്

news image
Jul 25, 2021, 7:14 pm IST

പയ്യോളി: എസ്‌.എസ് എൽ.സി പരീകഷയിൽ സമ്പൂർണ എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം നേടിയ ഡിവിഷനിലെ വിദ്യാർത്ഥികളെ മുപ്പത്തി അഞ്ചാം ഡിവിഷൻ (കോട്ടക്കൽ സൗത്ത്) മുസ്ലിം ലീഗ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരസമർപ്പണം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ള ഉദ്ഘാടനം ചെയ്യുന്നു

ചടങ്ങ് പയ്യോളി മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻറ് സദക്കത്തുള്ള ഉദ്ഘാടനം ചെയ്തു. മുപ്പത്തി അഞ്ചാംഡിവിഷൻ പ്രസിഡൻറ് അഷ്റഫ് ദോഫാർ, ജനറൽ സെക്രട്ടറി ഫൈസൽ എ കെ വൈസ് പ്രസിഡണ്ടുമാരായ ടി വി കരീം, കെ കെ ഖാലിദ്, സെക്രട്ടറി പി അനീസ് മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി പി എൻ എൽ ശക്ഷ, കോട്ടക്കൽ സൗത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെഎം റാഷിദ്, സൗത്ത് ശാഖ എം എസ് എഫ് ജനറൽ സെക്രട്ടറി പിവി ആഷിക് , ടി കെ റഹീം, കെവി റഹ്മാൻ എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe