നന്തിബസാര്‍: കോണ്‍ഗ്രസ്സിന് നന്തിയില്‍ ഇത് ഉണര്വ്വുകാലം. ഇത്വരെ സംഘടനാപ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമായിരുന്ന ടൗണിലും പരിസരത്തും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ നന്തിമേഖല കോണ്‍ഗ്രസ്സ് യോഗം തീരുമാനിച്ചു. 20 വര്‍ഷക്കാലമായി കോണ്‍ഗ്രസ്സുമായി തെറ്റിപ്പിരിഞ്ഞ് സി.പി.എമ്മിലായിരുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ എം.കെ മുഹമ്മദ് ആദ്യമായി വേദിയിലെത്തിയതോടെ അണികള്‍ക്ക് ആവേശത്തിന്റെ തിരയിളക്കം. കോണ്‍ഗ്രസുമായി തെറ്റിയശേഷം മുഹമ്മദ് 10 വര്‍ഷം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.എമ്മില്‍ നിന്നുള്ള അവഗണനയാണ് മുഹമ്മദിനെ മാതൃസംഘടനയില്‍ എത്തിച്ചത്. രൂപേഷ് കൂടത്തില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പര്‍ വി.പി ഭാസ്കരന്, കാളിയേരി മൊയ്തു, ആര്.നാരായണന്, പി.വി.കെ അഷ്റഫ്, കണിയാംങ്കണ്ടി രാധാകൃഷ്ണന്, കെ.വി ഗഫൂര്‍, ഷിഹാബ്, ബാബു, അബ്ബാസ്, അല്‍മാസ്, പപ്പന് മൂടാടി, റഫീഖ് തൈക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.
- Home
- Latest News
- Moodadi
- ഏറെ നാളത്തെ ഇടവേളക്ക് ശേഷം നന്തിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു
ഏറെ നാളത്തെ ഇടവേളക്ക് ശേഷം നന്തിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു
Share the news :
Nov 21, 2013, 4:32 pm IST
payyolionline.in
പയറുവര്‍ഗ്ഗങ്ങളുടെ വിലയില്‍ സ്ഥിരത
ബി.ജെ.പി ക്ക് സ്വന്തം മന്ദിരമെന്ന സ്വപ്നം ബാക്കിയാക്കി രാജുമാസ്റ്റര്‍ യാത്രയ ..
Related storeis
നന്തി മേല്പാലത്തില് ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് മരി...
May 29, 2015, 3:38 pm IST
കനത്ത മഴയില്‍ നന്തി ലൈറ്റ് ഹൌസിന്റെ ചുറ്റുമതില്‍ തകര്‍ന്നു
Mar 11, 2015, 10:25 am IST
മേപ്പയൂര്‍ ഫെസ്റ്റ്: വ്യാപാരി ഫെസ്റ്റിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ...
Feb 21, 2015, 11:50 am IST
അഞ്ച് വര്‍ഷം മുന്‍പ് സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിച്ച് ത...
Feb 14, 2015, 5:01 pm IST
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ
Feb 9, 2015, 4:06 pm IST
ദേശീയ ഗെയിംസ് ദീപശിഖയ്ക്ക് പുഷ്പ വൃഷ്ടി
Jan 25, 2015, 1:39 pm IST
More from this section
നന്തി മേല്‍പ്പാലത്തില്‍ റംബിള്‍ സ്ട്രിപ്പുകളും മുന്നറിയിപ്പ് ബോര്‍ഡ...
Sep 25, 2014, 10:04 am IST
മേല്‍പ്പാലത്തില്‍ ടിപ്പറും ബസും കൂട്ടിയിടിച്ചു; ഗതാഗതകുരുക്ക് ഒരു ...
Sep 23, 2014, 9:37 am IST
ദേശീയപാതയിലെ അമിത വേഗതക്ക് കടിഞ്ഞാണിടാന്‍ ക്യാമറകള്‍ ഒരുങ്ങുന്നു
Sep 4, 2014, 11:47 pm IST
ഗള്‍ഫ് വ്യവസായിയുടെ സഹായത്താല്‍ അംഗനവാടിക്ക് സ്വന്തം കെട്ടിടമായി
Aug 30, 2014, 9:36 am IST
ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപെട്ടയാളുടെ കണ്ണുകള്‍ ഇനി രണ്ട് പേര്‍ക്...
Aug 20, 2014, 3:53 pm IST
മൂടാടിയില്‍ അധ്യാപക സംഗമവും സ്കില്‍ ഡെവലപ്പ്മെന്റ് പ്രോഗാമും സംഘടി...
Aug 15, 2014, 3:58 pm IST
കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരന് മരിച്ചു
Aug 13, 2014, 9:29 pm IST
മേല്‍പ്പാലത്തില്‍ ലോറികള്‍ കൂട്ടിയിടിച്ചു; ദേശീയപാതയില്‍ നാലു മണിക്...
Aug 9, 2014, 11:49 am IST
മുചുകുന്ന് സ്വദേശിനിയെ കാണാതായ സംഭവം; കണ്ടെത്താന്‍ വൈകിയത് പോലീസി...
Aug 2, 2014, 11:37 am IST
പ്രവാസി വ്യവസായി കടലൂര്‍ ഗവ: ഹൈസ്കൂളിന് സൌജന്യമായി കമ്പ്യൂട്ടറുകള...
Jul 28, 2014, 3:41 pm IST
വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലെത്തണമെങ്കില് മലിനജലം ചവിട്ടണം; മഴക്ക...
Jul 28, 2014, 3:39 pm IST
പിതൃപുണ്യം തേടി ആയിരങ്ങള്‍ ബലിയിട്ടു; ഉരുപുണ്യകാവില്‍ വന്‍ തിരക്ക്
Jul 26, 2014, 11:59 am IST
മൃതദേഹവുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേര്‍ക്ക്...
Jul 24, 2014, 6:56 pm IST
ലോഡുമായെത്തിയ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം പുലര്‍ച്ചെ
Jul 10, 2014, 3:37 pm IST
മൂടാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും
Jul 8, 2014, 4:34 pm IST