തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ ശക്തിയായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനല്‍ മഴ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും മഴ ലഭിച്ച മിക്കയിടങ്ങളിലും നേരിയ മഴ മാത്രമാണ് അനുഭവപ്പെട്ടത്. പ്രതീക്ഷയുണ്ടായിരുന്ന പലയിടങ്ങളിലും മഴ പെയ്തതുമില്ല.
ഒമ്പത് ജില്ലകളില്‍ ചൂട് കൂടും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
Mar 30, 2024, 9:40 am GMT+0000
payyolionline.in
ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന് സംശയം; ജനം ഭീതിയിൽ -കേന്ദ്രസർ ..
റിയാസ് മൗലവിയുടെ ചോരക്ക് പോലും വില കൽപ്പിക്കാത്ത വിധിയെന്ന് പ്രോസിക്യൂഷൻ; മേൽ ..