തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വില ഉയർന്നിരുന്നു. വെള്ളിയാഴ്ച 280 രൂപ വർധിച്ച് സ്വർണവില വീണ്ടും 46000 ത്തിന് മുകളിലേക്ക് എത്തി. ശനിയാഴ്ച 80 രൂപ കൂടി ഉയർന്നതോടെ ആകെ 360 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46240 രൂപയാണ്.
ഒരു പവൻ ലഭിക്കാൻ ഇന്ന് എത്ര രൂപ നൽകണം; സ്വർണവില അറിയാം
Jan 23, 2024, 6:24 am GMT+0000
payyolionline.in
രൺജിത്ത് കൊലക്കേസ്: പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പൊലീസ്; ശിക്ഷാവിധിക്ക് ..
‘വ്യാപാരികളെ ദ്രോഹിക്കരുത്”: പയ്യോളി നഗരസഭക്ക് മുമ്പിൽ വ്യാപാരികള ..