ഒള്ളൂർക്കടവ് പാലത്തിന് ഗിരീഷ് പുത്തഞ്ചേരിയുടെ പേരിടണം: ജെ.എസ്.എസ്. ജില്ലാ കമ്മിറ്റി

news image
Feb 23, 2021, 6:32 am IST

കൊയിലാണ്ടി : പുതുതായി നിർമിക്കുന്ന ഒള്ളൂർക്കടവ് പാലത്തിന് ഗിരീഷ് പുത്തഞ്ചേരിയുടെ പേരിടണമെന്ന് ജെ.എസ്.എസ്. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പപ്പൻ ചേലിയ അധ്യക്ഷത വഹിച്ചു. അഡ്വ.സതിജിത്ത്, ബാഹുലേയൻ, സംഗീത് ചക്രപാണി, ഗംഗാധരൻ നമ്പ്യാർ, മഹമൂദ് മൂടാടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe