തിരുപ്പൂർ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഓടുന്ന ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ റോഡിൽ തെറിച്ച് വീണ് വൃദ്ധ മരിച്ചു. ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറി ഇറങ്ങിയായിരുന്നു ദാരുണാന്ത്യം. തിരുപ്പൂർ പള്ളാടം ബസ് സ്റ്റാൻ്റിൽ വച്ചാണ് സംഭവം. കോയമ്പത്തൂർ വാൽപാറ സ്വദേശി അഴകമ്മാൾ (79) ആണ് മരിച്ചത്. സേലത്ത് മകളുടെ ഗൃഹപ്രവേശത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു.
തിരുപ്പൂരിൽ ഓടുന്ന ബസിൽ നിന്നിറങ്ങാൻ ശ്രമിക്കവേ റോഡിൽ തെറിച്ചുവീണ് പിൻചക്രം കയറി വയോധികക്ക് ദാരുണാന്ത്യം

Sep 13, 2022, 7:34 am GMT+0000
payyolionline.in
ഇനി 13 റീചാര്‍ജ് വേണ്ട; എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന റീചാർജ് പ്ലാന ..
മന്ത്രി മുഹമ്മദ് റിയാസും വിദേശയാത്രയ്ക്ക്; 19ന് പാരിസിലേക്കു തിരിക്കും