ഓണം ബംബര്‍: ഒന്നാം സമ്മാനം TJ-750605 ന്‌

news image
Sep 18, 2022, 8:55 am GMT+0000 payyolionline.in

തിരുവനന്തപുരം:സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറില്‍ ഒന്നാം സമ്മാനം TJ-750605 എന്ന് നമ്പറിന്

. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനായിരുന്നു നറുക്കെടുപ്പ്. മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ആന്റണി രാജുവും പങ്കെടുത്തു.

 

നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ല്‍ പ്രസിദ്ധീകരിക്കും. ശനി വൈകിട്ട് അഞ്ചുവരെ 66 ലക്ഷം ടിക്കറ്റാണ് ലോട്ടറി ഓഫീസുകളില്‍നിന്ന് ഏജന്‍സികള്‍ക്ക് വിതരണം ചെയ്തത്. വൈകിട്ട് ആറുവരെ ഏജന്‍സികള്‍ ടിക്കറ്റുകള്‍ കൈപ്പറ്റി. ഞായറാഴ്ചയും വില്‍പ്പന തുടര്‍ന്നു

 

അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവുമുണ്ട്. 10 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. 500 രൂപയാണ് വില. ബമ്പര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും.

 

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറുകള്‍ ഇങ്ങനെ

 

ഒന്നാം സമ്മാനം (Rs.25 Crore)

 

TJ 750605

 

സമാശ്വാസ സമ്മാനം (Rs.5 Lakh)

 

TA 750605 TB 750605 TC 750605 TD 750605 TE 750605 TG 750605 TH 750605 TK 750605 TL 750605

 

രണ്ടാം സമ്മാനം (Rs.5 Crore)

 

TG 270912

 

മൂന്നാം സമ്മാനം (Rs.1 Crore)

 

TA 292922 TB 479040 TC 204579 TD 545669 TE 115479 TG 571986 TH 562506 TJ 384189 TK 395507 TL 555868

 

നാലാം സമ്മാനം (Rs.1 Lakh)

 

അഞ്ചാം സമ്മാനം (5,000/-)

 

ആറാം സമ്മാനം (3,000/-)

 

ഏഴാം സമ്മാനം (2,000/-)

 

എട്ടാം സമ്മാനം (1,000/-)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe