‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിക്ക്‌ തുടക്കമായി

news image
Jun 22, 2021, 9:10 am IST

തിക്കോടി : ‘ഓണത്തിന് ഒരുമുറം പച്ചക്കറി ‘പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദും, വിത്തു പാക്കറ്റുകളുടെ വിതരണം വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടിയും നിർവഹിച്ചു.

 

 

കൃഷിഭവനിൽ നടന്ന ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, വാർഡംഗം അബ്ദുള്ളക്കുട്ടി, കൃഷി ഓഫീസർ സൗമ്യ, കൃഷി അസിസ്റ്റന്റ് മാലതി പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe