ഓഹരി വിപണിയില്‍ മുന്നേറ്റം

news image
Nov 19, 2013, 2:47 pm IST payyolionline.in
മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. 300ലേറെ പോയന്റ് കുതിച്ചുയര്‍ന്ന സെന്‍സെക്‌സ് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ 20702 വരെ ഉയര്‍ന്നു. നിഫ്റ്റി 87.55 പോയന്റ് ഉയര്‍ന്ന് 6,143.70ലാണ്. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരി സൂചികകളും മുന്നേറുന്നത്. ബാങ്കിങ്, മൂലധന സാമഗ്രി, റിയല്‍ എസ്റ്റേറ്റ്, ഐടി മേഖലകളാണ് കുതിപ്പിനു നേതൃത്വം നല്‍കിയത്. മറ്റു മേഖലകളും നേട്ടത്തിലാണ്‌

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe