ബംഗളൂരു: സ്റ്റോക്ക് മാർക്കറ്റിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവാവിന് നഷ്ടമായത് 4.8 ലക്ഷം രൂപ. ബാഗൽകോട്ട് സ്വദേശിയായ മുസമ്മിൽ ഖാൻ പത്താൻ എന്ന 19കാരനാണ് തട്ടിപ്പിനിരയായത്. ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്ത് എ3 സ്റ്റോക്ക് മാർക്കറ്റ് എലൈറ്റ് ചാറ്റ് എന്ന പേരിലുള്ള ഗ്രൂപ്പിലേക്ക് ഇദ്ദേഹത്തെ അജ്ഞാത വ്യക്തികൾ ചേർക്കുകയായിരുന്നു. ഇവരുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച മുസമ്മിൽ ആഗസ്റ്റ് 23നും സെപ്റ്റംബർ 6നുമിടയിൽ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കായി 4.8 ലക്ഷം രൂപ കൈമാറി. തുടർന്ന് ഗ്രൂപ്പിനെക്കുറിച്ച് വിവരമില്ലാതായതോടെയാണ് തട്ടിപ്പിനിരയായത് തിരിച്ചറിയുന്നത്. തുടർന്ന് പരാതിയും നൽകി. സംഭവത്തിൽ ഉഡുപ്പി സൈബർ ഇക്കോണമിക് ആൻഡ് നാർകോട്ടിക് പൊലീസ് കേസെടുത്തിട്ടുണ്ട്.
- Home
- Latest News
- ഓൺലൈൻ തട്ടിപ്പ്; ബംഗളൂരുവില്‍ 19കാരന് നഷ്ടമായത് 4.8 ലക്ഷം
ഓൺലൈൻ തട്ടിപ്പ്; ബംഗളൂരുവില്‍ 19കാരന് നഷ്ടമായത് 4.8 ലക്ഷം
Share the news :
Sep 11, 2024, 3:21 am GMT+0000
payyolionline.in
ഓണത്തിരക്ക്: കെ.എസ്.ആർ.ടി.സി സ്പെഷൽ ഓട്ടം തുടങ്ങി
നോർക്ക കാർഡിന് കെ.എം.സി അപേക്ഷ സമർപ്പിച്ചു
Related storeis
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിടാതെ ഗവർണർ, ഡിജിപിയോടും ചീഫ് ...
Oct 7, 2024, 2:44 pm GMT+0000
ബഹിരാകാശത്ത് നിന്ന് ഒരു വോട്ട്; ചരിത്രം കുറിക്കാനൊരുങ്ങി സുനിത വില്‍...
Oct 7, 2024, 1:47 pm GMT+0000
മാലിദ്വീപിൽ റുപേ കാർഡ് പുറത്തിറക്കി ഇന്ത്യ
Oct 7, 2024, 1:35 pm GMT+0000
ഓം പ്രകാശ് ലഹരിക്കേസ്; ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയിൽ
Oct 7, 2024, 1:28 pm GMT+0000
ബെയ്റൂട്ടിലെ ഇസ്രായേൽ വ്യോമാക്രമണം; ഇറാൻ ക്വാഡ്സ് ഫോഴ്സ് കമാൻഡറെ കാ...
Oct 7, 2024, 1:10 pm GMT+0000
കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇ...
Oct 7, 2024, 11:14 am GMT+0000
More from this section
ഓം പ്രകാശിനെതിരായ ലഹരികേസ് റിമാൻഡ് റിപ്പോർട്ടിൽ സിനിമ താരങ്ങളും, ശ്...
Oct 7, 2024, 9:55 am GMT+0000
‘ഒരു കോടി നഷ്ടമുണ്ടാക്കി’: പ്രകാശ് രാജിനെതിരെ ഗുരുതര ആര...
Oct 7, 2024, 9:17 am GMT+0000
പ്രവാസി മലയാളികളുടെ ഡ്രൈവിങ് ലൈസൻസ്, പ്രത്യേക സ്ലോട്ടുകൾ; നടപടിക്രമ...
Oct 7, 2024, 9:14 am GMT+0000
സിദ്ദിഖ് മടങ്ങി; ഇന്ന് വിശദമായി ചോദ്യം ചെയ്തില്ലെന്ന് അന്വേഷണ സംഘം;...
Oct 7, 2024, 8:44 am GMT+0000
പീഡന കേസിൽ നടൻ ജയസൂര്യക്ക് നോട്ടീസ്; 15ന് ഹാജരാകണം
Oct 7, 2024, 8:41 am GMT+0000
മംഗളൂരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; തിരച...
Oct 7, 2024, 8:13 am GMT+0000
എൽ.ഡി ക്ലർക്ക് പരീക്ഷ ചോദ്യപേപ്പർ; എല്ലാം ഗൂഗിളിന്റെ പിഴവെന്ന് പി...
Oct 7, 2024, 7:21 am GMT+0000
ആനുകൂല്യം ലഭിക്കാൻ സഹോദരൻ സഹോദരിയെ മിന്നുകെട്ടി; സംഭവം ഉത്തർപ്രദേശിൽ
Oct 7, 2024, 7:13 am GMT+0000
വിവാദ പരാമർശം: ജലീലിനെതിരെ യൂത്ത് ലീഗ് പരാതി നൽകി
Oct 7, 2024, 7:08 am GMT+0000
പൊലീസ് ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
Oct 7, 2024, 6:46 am GMT+0000
തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾ 22 മുതൽ സമരത്തിലേക്ക്
Oct 7, 2024, 6:01 am GMT+0000
ഞാൻ എല്ലാം ദിവസവും പ്രാർഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറ...
Oct 7, 2024, 5:54 am GMT+0000
‘ആറുവരിപ്പാത ഇരിങ്ങലിനെ രണ്ടായി മുറിക്കില്ല’ ; പി ടി. ഉ...
Oct 7, 2024, 5:36 am GMT+0000
താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം
Oct 7, 2024, 4:50 am GMT+0000
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ച; അക്കമിട്...
Oct 7, 2024, 4:46 am GMT+0000