കടലൂരിലെ ലീഗ് നേതാവായിരുന്ന പരേതനായ എ.വി. മൊയ്തുവിന്റെ ഭാര്യ മുക്കാടിതാഴ തട്ടാംകണ്ടി ആസ്യ അന്തരിച്ചു.

news image
Nov 5, 2013, 10:52 am IST payyolionline.in

നന്തിബസാര്‍: കടലൂരിലെ ലീഗ് നേതാവായിരുന്ന പരേതനായ എ.വി. മൊയ്തുവിന്റെ ഭാര്യ മുക്കാടിതാഴ തട്ടാംകണ്ടി ആസ്യ (85) അന്തരിച്ചു. മക്കള്‍: ഹമീദ്, സിദ്ധീഖ്, അബാസ്, മുസ്തഫ, മണ്‍സൂര്‍ (എല്ലാവരും ഖത്തര്‍), ബഷീര്‍ (കുവൈറ്റ്), സഫിയ, സുബൈദ, ജമീല, സമീറ, സുനീറ. മരുമക്കള്‍: ടി.കെ.പി. ഇബ്രാഹിം, കെ. മമ്മു, വി.വി. അലി (മൂടാടി), കെ. അലി, പി. മജീദ്, സുഹറ, നബീസ, ഫൗസിയ, ലുബൈന, ഷബാന, അസ്മ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe